Virat Kohli May Removed From Captaincy | Oneindia Malayalam

2017-06-23 26

After Anil Kumble's resignation, the conflict continues in Indian cricket. Some online media reports that Virat Kohli May Removed From Captaincy.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉടലെടുത്ത പോര് മറ്റൊരു തലത്തിലേക്ക്. പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവെച്ചതിന് പിന്നാലെ ടീം നായകന്‍ വിരാട് കോഹ്ലിയെയും നായകസ്ഥാനത്ത് നിന്നും പുറത്താക്കിയേക്കുമെന്ന് വിവിധ സ്‌പോട്‌സ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.